Jeevithathinte Aaghosham
| HOW TO BUY BOOKS | HOW TO GET DISCOUNTS
Celebration of the cells, memoirs by R M Lala in Malayalam translated by Robi Augustine Mundackal
Publisher: DC Books, Kottayam Pages: 160 Paperback Price: INR 80
കാന്‍സര്‍ രോഗത്തെ അതിജീവിച്ചതിന്റെ അനുഭവസാക്ഷ്യമാണ് ഈ പുസ്‌തകം. രോഗങ്ങള്‍ വന്നാലും കരഞ്ഞുതീര്‍ക്കാനോ ഉരുകിത്തീരാനോ ഉള്ളതല്ല ജീവിതമെന്ന് ലാലാ ഓര്‍മിപ്പിക്കുന്നു. കാന്‍സര്‍ രോഗത്തെ മനസിലാക്കാനും ആ രോഗം മൂലമുണ്ടാകുന്ന ശാരീരിക- മാനസിക-വൈകാരിക പ്രശ്‌നങ്ങളെ തരണം ചെയ്യാനും സഹായകമായ കൃതി.





