HOME

Keralacharithrathinte Nattuvazhikal

kcns
Essays edited by Dr N M Namboodiri and P K Sivadas
Publisher: DC Books, Kottayam Pages: 639   Paperback Price: INR 275

പ്രാദേശിക ചരിത്രങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. കേരളത്തിലെ ചെറിയ ദേശങ്ങള്‍, ഗ്രാമങ്ങള്‍,  രാജകുടുംബങ്ങള്‍, രാജവംശങ്ങള്‍, മനകള്‍, ഇല്ലങ്ങള്‍, തറവാടുകള്‍, പള്ളികള്‍ തുടങ്ങിയവയുടെ ചരിത്രം വിവരിക്കുന്ന ലേഖനങ്ങള്‍.  ബ്രാഹ്മണവഴി, ക്രിസ്‌ത്യന്‍വഴി, ഇസ്‌ലാംവഴി, കുടുംബവഴി, നാട്ടുവഴി, പ്രകൃതിവഴി, പെണ്‍‌വഴി തുടങ്ങിയ  13 വിഭാഗങ്ങളിലായി 54 ലേഖനങ്ങള്‍.

Keralacharithrathinte Nattuvazhikal. Page 604

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.