HOME

Thejomayam

thejos
Two novelettes by Sara Joseph
Publisher: Current Books Thrissur, Thrissur Paper Back Pages: 86  Price: INR 50

ലോകത്തിന്റെ ഏകാന്തമായ ഒരു കുഴിയില്‍, നിലം പരിശായ ഒരു വീട്ടില്‍,  എന്തിനു വേണ്ടിയെന്നറിയാതെ ജീവിക്കുന്ന സഹോദരിമാര്‍, ജെമ്മയും റൂബിയും. പ്രണയത്തില്‍ അലിഞ്ഞില്ലാതാകുന്ന തടിച്ചു കുറുകിയ ജെമ്മ, പുസ്‌തകങ്ങളെ അഗാധമായി സ്‌നേഹിക്കുന്ന കൊട്ടക്കോലു പോലുള്ള റൂബി. ഇവരുടെ ലോകമാണ് തോജോമയം എന്ന ആദ്യ നോവല്‍.

രണ്ടാം നോവല്‍ ഷെല്‍ട്ടര്‍ നിറയെ അപ്പേട്ടന്റെയും സോനുവിന്റെയും സ്വപ്‌നമായ രേണുപവര്‍ ആണ്. തേജോമയത്തിലെ രണ്ടു പേജുകള്‍ ചുവടെ വായിക്കാം.

Thejomayam. Page 28

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.