HOME

Bhagyadevatha

| HOW TO BUY BOOKS | HOW TO GET DISCOUNTS

bdevathas
Screen Play by Sathyan Anthikkad
Publisher: Mathrubhumi Books, Kozhikode  Paper Back  Pages: 119  Price: 75

സത്യന്‍ അന്തിക്കാടിന്റെ ചിത്രം ഭാഗ്യദേവതയുടെ  തിരക്കഥ. ആലപ്പുഴയുടെ ഉള്‍‌പ്രദേശങ്ങളെപ്പറ്റി എനിക്ക് അധികമൊന്നും അറിയില്ലായിരുന്നു. എഴുത്തിനിടയില്‍ പല പ്രാവശ്യം അവിടെ പോയി. ചമ്പക്കുളത്തും നെടുമുടിയിലും രാമങ്കരിയിലുമൊക്കെ വെറുതെ ചുറ്റിനടന്നു. ബോട്ടിലും വള്ളത്തിലും സഞ്ചരിച്ചു. എഴുതി പൂര്‍ത്തിയാക്കുമ്പോഴേക്കും ഞാനാ നാട്ടുകാരന്‍ തന്നെയായി മാറിക്കഴിഞ്ഞിരുന്നു : സത്യന്‍ അന്തിക്കാട്.

bdevatha12.gif

Picture 1 of 2

Bookmark and Share Subscribe
MORE:

1 Comment

  1. “Innathe chinthavishayathinte” screenply koodi publish cheyyanam.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.