HOME

Kargil Yathra

| HOW TO BUY BOOKS | HOW TO GET DISCOUNTS

kargils
Travelogue by Jaison Panikulangara
Publisher: Grand Books, Kottayam  Paperback, Pages: 120  Price: INR 125

യുദ്‌ധങ്ങളും അതിന്റെ കെടുതികളും ഭീകരതയും പരിചയമില്ലാത്ത മലയാളിക്കും കാര്‍ഗില്‍ പരിചിതമാണ്. കാരണം ഈ മണ്ണിലാണ് അനേകം മലയാളി സൈനികര്‍ ജീവന്‍ വെടിഞ്ഞത്. വാര്‍ത്തകളിലൂടെ മാത്രം കേട്ടറിഞ്ഞ ഈ നാട്ടിലൂടെയുള്ള യാത്രയാണ് ഈ പുസ്‌തകം. കഷ്‌ടതകള്‍ നിറഞ്ഞ സൈനിക ജീവിതത്തിന്റെ യഥാര്‍ഥ ചിത്രവും ഈ പുസ്‌തകം തരുന്നു. കൂടാതെ ലഡാക്ക്, ലേ, ദ്രാസ്, ശ്രീനഗര്‍ എന്നിവടങ്ങളില്‍ നിന്നുള്ള കാഴ്‌ചകള്‍ ധാരാളം ചിത്രങ്ങള്‍ സഹിതം.

Kargil Yathra. Page 26

Picture 1 of 2

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.