Hindusthani Sangeetham
| HOW TO BUY BOOKS | HOW TO GET DISCOUNTS
Study by A D Madhavan
Publisher: DC Books, Kottayam Pages: 340 Paperback Price: INR 160
ഹിന്ദുസ്‌താനി സംഗീതത്തിന്റെ എല്ലാ ഘടകങ്ങളെയും ലളിതമായി വിശദീകരിക്കുകയും ആ മേഖലകളിലെ സംഗീത പ്രതിഭകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന കൃതി. ഭാരതീയ സംഗീതം: വളര്‍ച്ചയും വ്യാപനവും, ഹിന്ദുസ്‌താനി സംഗീത വിഭാഗങ്ങള്‍, സംഗീതത്തിലെ അടിസ്‌ഥാന ഘടകങ്ങള്‍, അഭ്യാസ സംഗീതം, ഘരനകളും അവയുടെ പ്രണേതാക്കളും, മനോധര്‍മ സംഗീതം, വാദ്യസംഗീതം, അവസ്‌മരണീയരായ സംഗീതകലാമര്‍മജ്ഞര്‍, സംഗീതവാദകര്‍ തുടങ്ങിയ 10 അദ്ധ്യായങ്ങള്‍.





