The City Of Joy
| HOW TO BUY BOOKS | HOW TO GET DISCOUNTS
കൊല്‍ക്കത്ത
The City of Joy, the famous novel by Dominique Lapierre, in Malayalam translated by N Sreekumar
Publisher: DC Books, Kottayam Pages: 503 Paperback Price: INR 250
ഡൊമിനിക് ലാപിയറുടെ അതിപ്രശസ്‌തമായ കൃതി ദ സിറ്റി ഓഫ് ജോയി- യുടെ മലയാളവിവര്‍ത്തനം. കൊല്‍ക്കത്തയിലും ബംഗാളിന്റെ വിവിധ മേഖലകളിലും ഗ്രന്ഥകാരന്‍ നടത്തിയ രണ്ടു വര്‍ഷത്തെ വിപുലമായ ഗവേഷണങ്ങളെ അടിസ്‌ഥാനപ്പെടുത്തിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. അമ്പത് ദശലക്ഷം വായനക്കാര്‍ ഇതിനകം ഈ പുസ്‌തകം വായിച്ചു കഴിഞ്ഞു.
ഭയാനകമായ ദാരിദ്ര്യത്തിനിടയിലും പരസ്‌പര സ്‌നേഹത്തിലും ഒരുമയിലും കഴിയുന്ന ജനലക്ഷങ്ങളെയും അവര്‍ക്കായി ജീവിതം സമര്‍പ്പിച്ച വിശുദ്‌ധരെയും ഈ ഗ്രന്ഥം തുറന്നു കാട്ടുന്നു. ലോകത്തിന് വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ഒരു പാഠമാണ് ഈ സൃഷ്‌ടിയെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറയുന്നു.





