HOME

Great Signature Series

MTyude Thiranjetutha KathakalSORRY; THIS PACKAGE IS CURRENTLY UNAVAILABLE!

CLICK HERE TO BUY AUTOGRAPHED BOOKS.

മലയാളത്തിന്റെ അഭിമാനം എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭകള്‍ സ്വന്തം കൃതികള്‍ കൈയൊപ്പിട്ടു നല്‍കുന്ന പ്രത്യേക പാക്കേജാണിത്. Great Signature Series പാക്കേജില്‍ 6 പേര്‍ കൈയൊപ്പിട്ട പുസ്തകങ്ങളുണ്ട്: എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ഒ എന്‍ വി കുറുപ്പ്, മമ്മൂട്ടി, കാക്കനാടന്‍, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍.

Signature Series (Version 1.1)
» തിരഞ്ഞെടുത്ത കഥകള്‍- എം ടി വാസുദേവന്‍ നായര്‍
» നാല് പെണ്ണുങ്ങള്‍- അടൂര്‍ ഗോപാലകൃഷ്‌ണന്‍
» നടക്കാവുകളിലൂടെ- ഒ എന്‍ വി കുറുപ്പ്
» കാഴ്ചപ്പാട്- മമ്മൂട്ടി
» ഒറോത- കാക്കനാടന്‍
» ഒരു സങ്കീര്‍ത്തനം പോലെ- പെരുമ്പടവം ശ്രീധരന്‍

2 Comments

  1. Plse give me u r font i cant reed properly.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.