Chandramathiyute Kathakal
| HOW TO BUY BOOKS | HOW TO GET DISCOUNTS
Collection of stories by Chandramathi
Publisher: DC Books, Kottayam Pages: 536 Paperback Price: INR 225
ചന്ദ്രമതിയുടെ ഇതുവരെ പ്രസിദ്‌ധീകരിക്കപ്പെട്ടിട്ടുള്ള 105 കഥകളുടെ സമാഹാരം. ആര്യാവര്‍ത്തനം, ദേവീഗ്രാമം, റെയ്‌ന്‍ഡിയര്‍, സ്വയം സ്വന്തം, ദൈവം സ്വര്‍ഗത്തില്‍, തട്ടാരക്കുടിയിലെ വിഗ്രഹങ്ങള്‍, അന്നയുടെ അത്താഴവിരുന്ന് തുടങ്ങിയ കഥാസമാഹാരങ്ങളിലെ കഥകളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1972 മുതല്‍ 2006 വരെയുള്ള കാലയളവില്‍ എഴുതിയ കഥകള്‍.
Readers who read this, also read:
MORE: Chandramathi





