Nithyantharangam
| HOW TO BUY BOOKS | HOW TO GET DISCOUNTS
Memoirs by Shoukath
Publisher: Akam Books, Kannur Pages: 166 Paperback Price: INR 110
ഗുരു നിത്യചൈതന്യയതിയോടൊപ്പം നാലു വര്‍ഷം കഴിഞ്ഞ ഷൌക്കത്ത് ആ നാളുകളെക്കുറിച്ചുള്ള ചില സ്‌മരണകള്‍ പങ്കു വയ്‌ക്കുകയാണ് ഈ പുസ്‌തകത്തില്‍. ഇതില്‍ തത്ത്വചിന്തയോ അത്‌ഭുതങ്ങളോ ഒന്നുമില്ലെന്ന് ഷൌക്കത്ത് പറയുന്നു. ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്‍, തന്നെ സ്‌പര്‍ശിച്ച ഗുരുവിനെക്കുറിച്ച് ഒരു ശിഷ്യന്‍ പറയുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍. ധാരാളം അപൂര്‍വചിത്രങ്ങള്‍ സഹിതം.





