HOME

Verukal Padarunna Vazhikal

verukalpvs
Novel by C Radhakrishnan
Publisher: Grand Books, Kottayam  Paperback, Pages: 160  Price: INR 110

രണ്ടാം ഭാര്യയായാണ് ചന്ദ്രന്റെ ജീവിതത്തിലേക്ക് അനിത കടന്നു വരുന്നത്. എന്നാല്‍ അതിനു മുമ്പു തന്നെ അവള്‍ ചന്ദ്രന്റെ മകന്‍ അജിത്തിന്റെ സ്വന്തം അമ്മയായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ അവളുടെ നിസ്വാര്‍ഥ സ്‌നേഹത്തിന്റെ ആഴം മന സിലാക്കാന്‍ ചന്ദ്രനു കഴിഞ്ഞില്ല. മാതൃത്വത്തിന്റെ മഹനീയ സൌന്ദര്യമാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു.

Verukal Padarunna Vazhikal. Page 12

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.