Nettoor Madom

Novel by Malayattoor Ramakrishnan
Publisher: DC Books, Kottayam Pages: 399 Paperback Price: INR 195
മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ ശ്രദ്‌ധേയമായ നോവല്‍. പതിവു പോലെ തമിഴ് ബ്രാഹ്‌മണരാണ് ഇതിലെ കഥാപാത്രങ്ങള്‍. അവരുടെ ആചാരാനുഷ്‌ഠാനങ്ങളും മറ്റും ഈ നോവലില്‍ വസ്‌തുനിഷ്‌ഠമായി ചിത്രീകരിക്കുന്നു. ദൊരസ്വാമി ദീക്ഷിതരുടെ വധുവായി എത്തി അഗ്രഹാരത്തിനു മൊത്തം പ്രിയപ്പെട്ടവളായ ശിവകാമിയാണ് ഈ നോവലിലെ പ്രധാനകഥാപാത്രം.


