HOME

Nilathezhuthu

nilas
Essays by Fr. Bobby Jose Kattikad
Publisher: Theo Books, Kochi Pages: 183  Paperback Price: INR 80

ആകാശവും കടന്നു പോകും, ഭൂമിയും കടന്നു പോകും. മാറാതുള്ളത് ദൈവത്തിന്റെ അധരങ്ങളില്‍ നിന്നു പൊഴിഞ്ഞ വചസുകള്‍ മാത്രം. ഈ ദൈവ വചനങ്ങളിലൂടെ ക്രിസ്‌തുവിന്റെ മനസിലേക്ക് നമ്മെയും കൂട്ടിക്കൊണ്ടു പോകുന്നു, ബോബി ജോസ് കട്ടിക്കാടിന്റെ നിലത്തെഴുത്ത് എന്ന പുസ്‌തകം. മനസിനെ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന 35 ലേഖനങ്ങള്‍.

Nilathezhuthu. Page 154

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.