HOME

Mrinalam

mrunas
Novel by C Radhakrishnan
Publisher: Grand Books, Kottayam  Paperback, Pages: 116  Price: INR 75

അച്‌ഛനും അമ്മയും ഇല്ലാത്തവനെന്ന അധമബോധത്തിനിരയായ ഗോപി. എല്ലാം നേടാനായി അവന്‍ നല്ലവനായി ചമഞ്ഞു. നല്ല ഉദ്യോഗവും ഉയരങ്ങളിലൊരു ബന്ധവുമായപ്പോള്‍ അവന്‍ അവനെ തന്നെ കയറൂരി വിട്ടു. അതിന് ഇരയായത് നീത എന്ന പാവം പെണ്‍കുട്ടിയും അവളുടെ സ്വപ്‌നങ്ങളും.

Mrinalam. Page 20

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.