HOME

Nirvanopanishath by Osho

nirs
Discourse by Osho, translated into Malayalam by Asokan Chillikkadan
Publisher: DC Books, Kottayam Pages: 424  Paperback Price: INR 195

അറിവുള്ളവന്റെ കൈയില്‍ ശക്‍തിയില്ല എന്നതാണ് ദൌര്‍ഭാഗ്യം. ശക്‍തിയുള്ളവന്റെ കൈയില്‍ അറിവില്ലതാനും. ബുദ്‌ധിയുള്ളവന്‍ വഴിയോരത്തു നില്‍ക്കുമ്പോള്‍ വിവരംകെട്ടവന്‍ രാജസിംഹാസനത്തിലിരിക്കുന്നു. എല്ലാ ശല്യങ്ങള്‍ക്കും കാരണം ഇതു തന്നെ. ഈ ശല്യം ഒഴിയുകയുമില്ല. കാരണം വിഡ്ഡിക്കു ശക്‍തി കിട്ടുന്ന നിമിഷം ആ ശക്‍തിയുടെ ചൂടില്‍ താന്‍ ബുദ്‌ധിമാന്‍ ആണെന്നു തോന്നുന്നു. പിന്നെ വേദാന്തം പറയാനും തുടങ്ങും.

ഓഷോയുടെ കൌതുകകരമായ നിരീക്ഷണങ്ങളും പഠനങ്ങളും പതിനഞ്ച് അധ്യായങ്ങളിലായി.

Nirvanopanishath. Page 22

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.