Evideyo Oru Sathru

Screen Play by M T Vasudevan Nair
Publisher: Mathrubhumi Books, Kozhikode Paper Back Pages: 104 Price: 65
സുകുമാരനും വേണു നാഗവള്ളിയും മുഖ്യകഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമായിരുന്നു എവിടെയോ ഒരു ശത്രു. നിര്‍മാണവേളയിലുണ്ടായ ചില പ്രതിസന്ധികളാല്‍ ചിത്രം പൂര്‍ത്തികരിക്കാനായില്ല. അന്ന് സിനിമയ്‌ക്കൊപ്പം എം ടി ഉപേക്ഷിച്ച തിരക്കഥയാണ് ഇപ്പോള്‍ പുസ്‌തകമാക്കിയത്. ചില്ല എന്ന മാസികയില്‍ ഈ തിരക്കഥ തുടര്‍ച്ചയായി പ്രസിദ്‌ധീകരിച്ചിരുന്നു.


