Sanchariyude Daivam

Essays by Fr. Bobby Jose Kattikad
Publisher: Theo Books, Kochi Pages: 192 Paperback Price: INR 80
ഈ പുസ്‌തകം ഒരു അപൂര്‍വ അനുഭവമാണ്. വെറുതെ വായിച്ചു തള്ളാതെ ഓരോ വരിയും ശ്രദ്‌ധയോടെ വായിക്കുക, അതേക്കുറിച്ച് ചിന്തിക്കുക. അല്പം കൂടി നന്നായി ജീവിക്കുവാന്‍, ഒന്നു കൂടി ആഴത്തില്‍ ജീവിതത്തെ കാണുവാന്‍ ഈ ചെറുലേഖനങ്ങള്‍ നമ്മെ സഹായിക്കും.


