Vazhithirivukal

Autobiography by Kumarakom Sankunni Menon
Publisher: DC Books, Kottayam Pages: 208 Paperback Price: INR 110
ക്രിമിനല്‍ അഭിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്‌തനായിരുന്നു കുമരകം ശങ്കുണ്ണി മേനോന്‍. എന്നാല്‍ വക്കീല്‍ എന്നതിലൊതുങ്ങുന്നില്ല ആ വ്യക്‍തിത്വം. രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, ഗായകന്‍, നടന്‍ എന്നിങ്ങനെ പൊതുജീവിതത്തില്‍ അദ്ദേഹം ഇടപെടാത്ത മേഖലകള്‍ അപൂര്‍വം. സമകാലിക മലയാളം വാരികയില്‍ പ്രസിദ്‌ധീകരിച്ച ആത്‌മകഥയുടെ പുസ്‌തകരൂപം.


