Mozhikalil Sangeethamayi

Essays by Ravi Menon
Publisher: Mathrubhumi Books, Kozhikode Paper Back Pages: 167 Price: 100
ഈണങ്ങള്‍ കൊണ്ട് ഇന്ദ്രജാലം സൃഷ്‌ടിച്ച ഏതാനും സംഗീത സംവിധായകരാണ് രവി മേനോന്റെ ഈ ലേഖനങ്ങള്‍ക്കു വിഷയമായിരിക്കുന്നത്. കെ രാഘവന്‍, എം എസ് ബാബുരാജ്, ജി ദേവരാജന്‍, എം ബി ശ്രീനിവാസന്‍, എം എസ് വിശ്വനാഥന്‍, എ ടി ഉമ്മര്‍, ജോബ്, ബി എ ചിദംബരനാഥ്, കെ ജെ ജോയി, പീറ്റര്‍-റൂബന്‍, പ്രതാപ് സിംഗ്, ജോണ്‍സണ്‍, രവീന്ദ്രന്‍, എസ് പി വെങ്കിടേഷ്, ഔസേപ്പച്ചന്‍, വിദ്യാസാഗര്‍ എന്നീ പ്രതിഭകളുടെ ജീവിതത്തിലൂടെയും കാലത്തെ അതിജീവിച്ച അവരുടെ ഗാനങ്ങളിലൂടെയും ഒരു യാത്ര.


