Mazhakkappuram

Collection of poems by Vijayalakshmi
Publisher: DC Books, Kottayam Pages: 47 Paperback Price: INR 35
വിജയലക്ഷ്‌മിയുടെ എട്ടാമത്തെ കവിതാസമാഹാരം. സമര്‍പ്പണം, സ്വന്തം, ശില, നേര്, മന്ദാരം, അച്‌ഛന്, ധ്യാനം, കണ്ടത്, അലക്ക്, ആര്യന്‍, ഒരു പുഞ്ചിരി, പോക്കുവെയില്‍, ഭൂമിയുമായി അനുരാഗത്തിലായ ഒരാള്‍, സ്നേഹത്തിന് ഒരു പ്രാര്‍ഥനാഗീതം തുടങ്ങി ഇരുപത്തിമൂന്നു കവിതകള്‍. ഇവയില്‍ തിരുശേഷിപ്പ്, മഴയ്‌ക്കപ്പുറം എന്നീ കവിതകള്‍ ചുവടെ വായിക്കാം.


