Keli by Bobby Jose Kattikad

Essays by Fr. Bobby Jose Kattikad
Publisher: Theo Books, Kochi Pages: 173 Paperback Price: INR 90
ആത്‌മീയതയുടെ അനന്തമായ ആകാശത്തേക്കുയരാന്‍ ഭൂമിയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അത്യാപേക്ഷിതമാണെന്നും സന്ന്യാസമെന്നത് ജീവിത നിരാസമല്ല, പ്രത്യുത അതിനെ ആഞ്ഞു പുണരാണെന്നും വിശ്വസിക്കുന്ന ബോബിയച്ചന്റെ ഏറ്റവും പുതിയ പുസ്‌തകം. ജീവിതത്തില്‍ നാം നേരിടുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും ഇതില്‍ ഉത്തരമുണ്ട്. തെളിഞ്ഞ ബുദ്‌ധിയോടെയും തുറന്ന മനസോടെയും സ്വജീവിതത്തെയും സഹജീവികളെയും നോക്കിക്കാണാന്‍ സഹായിക്കുന്നു ഈ ലേഖനങ്ങള്‍.


