HOME

Puthiya Vathilukal

pvathils
Stories by Akbar Kakkattil
Publisher: DC Books, Kottayam Pages: 83  Paperback Price: INR 50

ആണ്‍പെണ്‍ ഇടപെടലുകളിലും പെരുമാറ്റസംഹിതകളിലും സമൂഹത്തില്‍ ഉണ്ടായിട്ടുള്ള ചില മാറ്റങ്ങളാണ് അക്‍ബര്‍ കക്കട്ടിലിന്റെ ഈ കഥകള്‍ക്കു വിഷയമായിരിക്കുന്നത്. 2009-ലെ ഓണം വിശേഷാല്‍പ്രതികളില്‍ പ്രസിദ്ധീകരിച്ചവയാണ് ഈ രചനകളെല്ലാം. അനുബന്ധമായി ശിഹാബുദീന്‍ പൊയ്‌ത്തുംകടവ് നടത്തുന്ന അഭിമുഖം.  രവീന്ദ്രന്റെ അവതാരിക. ആദ്യകഥയായ പുതിയ വാതിലുകളില്‍ നിന്നുള്ള രണ്ടു പേജുകള്‍ വായിക്കാം.

Puthiya Vathilukal. Page 18

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.