HOME

Munisamka

munis

Autobiography by Kaviyoor Murali
Publisher: Rainbow Book Publishers, Chengannur
Pages: 149  Paperback Price: INR100

Munisamka. Page 128

Picture 1 of 2

കേരളത്തിലെ ദലിത് പ്രസ്ഥാനങ്ങള്‍ക്കു സുപരിചിതനായ കവിയൂര്‍ മുരളിയുടെ ആത്‌മകഥ. ദലിത് ഭാഷ, ദലിത് സാഹിത്യം എന്നീ കൃതികള്‍ എഴുതിയിട്ടുണ്ട്. അവിഭക്‍ത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ജീവിതത്തിലുണ്ടായ നഷ്‌ടങ്ങളുടെ സൂചനകളാണ് ആത്മകഥയുടെ ആദ്യഭാഗത്ത്. വിമോചന സമരകാലത്തു നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്നു നടന്ന അതിക്രമങ്ങളെക്കുറിച്ചും രണ്ടാം ഭാഗത്ത് വിവരിക്കുന്നു.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.