HOME

General Chathans by V K N

gchathans
Novel by V K N
Publisher: DC Books,  Kottayam Pages: 150 Paperback Price: INR 75

ഭൂരിപക്ഷം അവാര്‍ഡുകളും  മികവിനുള്ള അംഗീകാരമല്ല, വെറും ഒപ്പിക്കലാണെന്ന് സത്യം ഈ നോവലിലൂടെ തുറന്നു പറയുകയാണ് വി കെ എന്‍. നിരക്ഷരനായ ചാത്തന്‍സ് രാഷ്‌ട്രീയസ്വാധീനം വഴി അക്കാദമി അവാര്‍ഡ് നേടുന്നു. തുടര്‍ന്ന് ആ കൃതി പാഠപുസ്‌തകമാകുന്നു. പ്രമാണിയായി മാറിയ ചാത്തന്‍സ്  ജനറല്‍ ചാത്തന്‍സുമായി. നമ്മുടെ സമൂഹത്തിലെ കാപട്യങ്ങള്‍ക്ക് നേര്‍ക്കുള്ള നിശിതമായ വിമര്‍ശനമാണ് ഈ നോവല്‍.

General Chathans. Page 6

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.