Pachaviral

കന്യാമഠത്തില്‍ നിന്ന് കീഴാളമണ്ണിലെത്തിയ ദയാബായിയുടെ ആത്‌മകഥ
Autobiography by Dayabayi along with Wilson Issac
Publisher: DC Books, Kottayam Pages: 151 Paperback Price: INR 85
പാലായിലെ പൂവരണിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മേഴ്‌സി മാത്യു എന്ന പെണ്‍കുട്ടി എങ്ങനെ ആദിവാസികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ദയാബായി ആയി മാറി എന്നു വിവരിക്കുന്ന പുസ്‌തകം. കന്യാസ്‌ത്രീ പദവി ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് മേഴ്‌സി സഭ വിട്ടത്. തുടര്‍ന്ന് ചേരികളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും ജീവിച്ച് , സ്വജീവിതം അവര്‍ക്കു വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റി. സംഭവബഹുലമായ ആത്‌മകഥ.


