HOME

Viswaprasidha Christmas Kathakal

| HOW TO BUY BOOKS | HOW TO GET DISCOUNTS

xmass
Famous X’mas stories compiled and translated by Rajan Thuvara
Publisher: Poorna  Publications, Kozhikode  Paper Back  Pages: 136   Price: INR 85

വിശ്വപ്രസിദ്ധമായ പതിന്നാലു ക്രിസ്‌മസ് കഥകളുടെ സമാഹാരമാണ് ഈ പുസ്‌തകം. ടോള്‍സ്‌റ്റോയി, ചെക്കോവ്, ദസ്‌തയേവസ്‌കി, മാര്‍ക്ക് ട്വൈന്‍, ഒ ഹെന്ററി തുടങ്ങിയ പ്രതിഭകള്‍ ക്രിസ്‌മസ് വിഷയമാക്കി എഴുതിയ കഥകള്‍. എഴുത്തുകാരന്റെ ചിത്രവും ലഘുജീവചരിത്രവും ഓരോ കഥയ്‌ക്കൊപ്പമുണ്ട്. ഇതില്‍ മാര്‍ക്ക് ട്വൈന്റെ കഥ ചുവടെ വായിക്കാം.

Viswaprasidha X'mas Kathakal. Page 131

Picture 1 of 3

Bookmark and Share Subscribe
MORE: ,

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.