Slumdog Millionaire
| HOW TO BUY BOOKS | HOW TO GET DISCOUNTS
Noted novel by Vikas Swarup translated by Jomy Thomas
Publisher: Current Books Thrissur, Thrissur Paper Back Pages: 272 Price: INR 170
സ്ലംഡോഗ് മില്ല്യനെയര്‍ എന്ന നോവല്‍ Q&A എന്ന പേരിലാണ് ആദ്യം പ്രസിദ്ധീകൃതമായത്. ഈ നോവലിന്റെ ചലച്ചിത്രരൂപമായ സ്ലംഡോഗ് മില്ല്യനെയര്‍ 2008-ലെ ഓസ്‌കര്‍, ഗോള്‍ഡന്‍ബോ അവാര്‍ഡുകളടക്കം 70 അവാര്‍ഡുകള്‍ നേടി. അന്തര്‍ദേശീയ പുസ്‌തകവിപണിയില്‍ ഒരു ബെസ്‌റ്റ് സെല്ലറായ ഈ നോവല്‍ 35 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി.
റിയാലിറ്റി ഷോയില്‍ വിജയിയാകുന്ന റാം മൊഹമ്മദ് തോമസ് എന്ന തെരുവുപയ്യനിലൂടെ ചേരിയില്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരുടെ സ്വപ്‌നങ്ങളുടെയും സാക്ഷാത്‌കാരത്തിന്റെയും കഥ പറയുകയാണ് വികാസ്.





