Aviswasi

An autobiographical book (Infidel) and New York Times bestseller by Ayaan Hirsi Ali, translated by Prasanth Kumar R
Publisher: DC Books, Kottayam Pages: 418 Paperback Price: INR 220
2005-ല്‍ ടൈം മാസിക ലോകത്തിലെ ഏറ്റവും സ്വാധീന ശക്‍തിയുള്ള നൂറുപേരില്‍ ഒരാളായി തിരഞ്ഞെടുത്ത അയാന്‍ ഹിര്‍സി അലിയുടെ ആത്‌മകഥ. സ്ത്രീവാദിയും രാഷ്‌ട്രീയക്കാരിയും എഴുത്തുകാരിയുമായ അയാന്‍ കൊടിയ പീഡനങ്ങള്‍ അതിജീവിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. സൊമാലിയന്‍ മുസ്‌ലീം സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ഭീകര ദുരിതങ്ങളെ ഈ ഓര്‍മക്കുറിപ്പുകളിലൂടെ അനാവരണം ചെയ്യുന്നു.


