HOME

Huckleberry Finninte Vikramangal

hbfs
Mark Twain’s master piece Huckleberry Finn translated by Dr Sukumar Azhikode
Publisher: Green Books, Thrissur Pages:336 Paperback Price: INR 195.00

മൂന്നു കൃതികളാണ് മാര്‍ക്ക് ട്വൈനിനെ അമരനാക്കിയത്. ടോം സോയറിന്റെ വിക്രമങ്ങള്‍, മിസ്സിസ്സിപ്പിയിലെ ജീവിതം, ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍. ഇവയില്‍വച്ച് ഇവിടെ തര്‍ജമ ചെയ്യപ്പെട്ട ആ മൂന്നാമത്തെ കൃതിയാണ് ട്വൈനിന്റെ സര്‍വോത്തമരചന.

ഒരു അസംസ്‌കൃതനായ ചെറുക്കന്റെ ദൃഷ്‌ടിയിലൂടെ കാണപ്പെട്ട പച്ചയായ ജീവിതാനുഭവങ്ങള്‍ അവന്റെ തന്നെ ചൂടുള്ള നാടന്‍ ശൈലിയില്‍ ആവിഷ്‌കരിച്ച ട്വൈന്‍, സാഹിത്യത്തിലെ ഒരത്‌ഭുതം തന്നെയാണ് ഈ കൃതിയില്‍ ചെയ്തു വച്ചിരിക്കുന്നത്. സുകുമാര്‍ അഴീക്കോടിന്റെ മുഖവുരയില്‍ നിന്ന്.

hbf28.gif

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.