HOME

Orkkunnuvo En Krishnaye…

oeks
Novel by Raghunath Paleri
Publisher: Green Books, Thrissur Pages: 267   Paperback Price: INR 160.00

ഡോ ദില്‍ജിത്തിനു നഷ്‌ടപ്പെട്ട സ്‌നേഹമായിരുന്നു കൃഷ്‌ണ. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കൃഷ്‌ണയുടെ മകള്‍ ഡോക്‍ടറെ തേടിയെത്തുന്നു, അമ്മയുടെ പുതുജീവനായി യാചിച്ചു കൊണ്ട്. അതിശക്തമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുന്നു രഘുനാഥ് പലേരി ഈ നോവലിലൂടെ.

Orkkunnuvo En Krishnaye. Page 14

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.