HOME

Keraleeyam

| HOW TO BUY BOOKS | HOW TO GET DISCOUNTS

keraleeyams
കേരളത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Study by R Vinod Kumar
Publisher: DC Books,  Kottayam Pages: 399   Paperback Price: INR 165

പുരാതനകാലം മുതല്‍ ഇന്നു വരെയുള്ള കേരളത്തിന്റെ വികാസപരിണാമങ്ങളും ഈ നാടിനെക്കുറിച്ചുള്ള സമസ്തവിവരങ്ങളും ഉള്‍ക്കൊണ്ട കൃതി. മഹാശിലയുഗം, മനുഷ്യവാസത്തിന്റെ ആരംഭം,   മതങ്ങള്‍, മാസങ്ങള്‍, വിദേശാധിപത്യം, കലകള്‍, ധാതുസമ്പത്ത്, നദികള്‍, കായലുകള്‍, വനം, പക്ഷിമൃഗാദികള്‍, രാഷ്‌ട്രീയപാര്‍ട്ടികള്‍, കൃഷി, നാടകം, സിനിമ, കായികം, ചികിത്‌സാചരിത്രം തുടങ്ങിയ 43 അധ്യായങ്ങള്‍. വിദ്യാര്‍ഥികള്‍ക്കും, പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഉത്തമ റഫറന്‍സ് ഗ്രന്ഥം.

Keraleeyam. Page 14

Picture 1 of 2

Bookmark and Share Subscribe
MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.