Ajnathanaya Jude

Thomas Hardy’s noted novel Jude The Obscure translated by P Narayana Kurup
Publisher: DC Books, Kottayam Pages: 175 Paperback Price: INR 90
വിക്‍ടോറിയന്‍ സമൂഹത്തിനുനേരെ തോമസ് ഹാര്‍ഡി ഉയര്‍ത്തിയ കുറ്റപത്രമായിരുന്നു അജ്ഞാതനായ ജൂഡ്. പള്ളിയേയും സദാചാരത്തേയും വിവാഹബന്ധത്തിന്റെ പരിശുദ്ധിയേയും ആക്രമിക്കുന്ന ഈ നോവല്‍ ഒട്ടേറെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തി. നോവലിലെ ദുരന്തനായകനായ ജൂഡ് ഫാലിക്ക് തോമസ് ഹാര്‍ഡിയുടെ ജീവിതവുമായി ബന്ധമുണ്ട്. ഡി സിയുടെ വിശ്വസാഹിത്യമാല പരമ്പരയില്‍പ്പെട്ട പുസ്‌തകം.


