Oru Pennum Randannum

Screen Plays by Adoor Gopalakrishnan
Publisher: DC Books, Kottayam Pages: 128 Paperback Price: 70
‘നാലുപ്പെണ്ണുങ്ങള്‍‘ക്ക് പിന്നാലെ തകഴിയുടെ കഥകള്‍ ആസ്‌പദമാക്കി അടൂര്‍ എടുത്ത ‘ഒരു പെണ്ണും രണ്ടാണും’ എന്ന സിനിമയുടെ തിരക്കഥ. കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ നാലു കഥകളായാണ് ചിത്രത്തിന്റെ ഘടന. നിയമവും നീതിയും തമ്മിലുള്ള അഗാധമായ, പരിഹരിക്കാനാവാത്ത വിടവിനെക്കുറിച്ചാണ് ഈ കഥകളെല്ലാം പറയുന്നത്.


