HOME

J N U vile Chuvarchithrangal

jnus
Memoirs by Shajahan Madampat
Publisher: DC Books, Kottayam Pages: 206  Paperback
Price: INR 110

മലബാറില്‍ നിന്ന് ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍  നെഹ്‌റു സര്‍വകലാശാലയില്‍ ചെന്നെത്തിയ ഒരു യുവാവിന്റെ ഓര്‍മക്കുറിപ്പുകളാണ് ഈ പുസ്‌തകം. ജെ എന്‍ യു ഓരോ വിദ്യാര്‍ഥിയേയും എങ്ങനെ മാറ്റി മറിക്കുന്നുവെന്ന് ഷാജഹാന്‍ കൌതുകപൂര്‍വം നിരീക്ഷിക്കുന്നു. വ്യക്‍തിപരമായ കാര്യങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി, കാമ്പസിന്റെ രാഷ്‌ട്രീയ-ധൈഷണിക തലങ്ങള്‍ക്കാണ് ഇതില്‍ മുന്‍‌ഗണന നല്‍കിയിരിക്കുന്നത്.

J N U vile Chuvarchithrangal. Page 16

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.