Nadu Narunno?

Essays by Dr Sukumar Azhikode
Publisher: Grand Books, Kottayam Paperback, Pages: 88 Price: INR 55
നാടുണരുന്നു (Nadunarunnu) എന്ന് ഇംഗ്ലീഷില്‍ എഴുതിയ ബോര്‍ഡ് വിദേശി വായിച്ചത് നാടു നാറുന്നു എന്നായിരുന്നു. സായ്‌പ് വായിച്ചതല്ലേ ശരി എന്നു പറഞ്ഞ് കേരളത്തിന്റെ സമസ്‌തമേഖലകളെയും വിമര്‍ശനത്തിനു വിധേയമാക്കുകയാണ് ഈ പുസ്‌തകത്തില്‍. അഴീക്കോടിന്റെ 20 പ്രൌഡലേഖനങ്ങളുടെ സമാഹാരം.


