
Selected stories by C V Balakrishnan
Publisher: DC Books, Kottayam Pages: 120 Paperback
Price: INR 65
മലയാളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നു ഈ പരമ്പരയിലൂടെ. കുളിര്, പെറ്റവയറ്, മക്കള്‍, സന്തതി, ശൈത്യം എന്നിങ്ങനെ സി വി ബാലകൃഷ്‌ണന്റെ ഇരുപത് പ്രിയ കഥകളാണ് ഈ പുസ്‌തകത്തിലുള്ളത്.
MALAYALAM BOOKS
© 2010 Indulekha Media Network
