Bhagavathakatha

Srimad Bhagavatham by Kamala Subrahmaniam in Malayalam, translated by Alathur Damodaran Namboothirippadu
Publisher: DC Books, Kottayam Pages: 727 Paperback
Price: INR 295
കമലാ സുബ്രഹമണ്യം രചിച്ച ശ്രീമദ് ഭാഗവതത്തിന്റെ മലയാളവിവര്‍ത്തനം. മഹാഭാരതവും മറ്റു പുരാണങ്ങളും എഴുതിയിട്ടും മന:ശാന്തി ലഭിക്കാത്ത വ്യാസമുനി നാരദമുനിയുടെ ഉപദേശപ്രകാരം എഴുതിയതാണ് ഭാഗവതം. അതോടെ അദ്ദേഹത്തിനു പൂര്‍ണമന:ശാന്തി ലഭിച്ചുവെന്നുമാണ് പറയപ്പെടുന്നത്. പലരും കരുതും പോലെ ഇതു കൃഷ്‌ണാവതാരകഥ മാത്രമല്ല, ധാരാളം ഉപകഥകള്‍ വേറെയുമുണ്ട്.


