Swapnangal

സ്വപ്‌നലോകത്തേക്കൊരു സഞ്ചാരം
Study by Dr Joseph E Thomas
Publisher: DC Books, Kottayam Pages: 142 Paperback Price: INR 80
സ്വപ്‌നങ്ങള്‍ കാണാത്തവരില്ല. ചില സ്വപ്‌നങ്ങള്‍ നമ്മെ സന്തോഷിപ്പിക്കുന്നു. പേടി സ്വപ്‌നം കണ്ട് ഉറക്കം വരെ പോകാറുമുണ്ട്. എന്താണ് ഈ സ്വപ്‌നങ്ങള്‍? ഓരോ സ്വപ്‌നവും എന്താണ് നമ്മോട് പറയുന്നത് ? ഇതൊക്കെ വിശദമാക്കുകയാണ് പ്രശസ്‌ത സൈക്കോളജിസ്‌റ്റായ ഡോ ജോസഫ് ഇ തോമസ്. എട്ട് അധ്യായങ്ങളുള്ള ഈ പുസ്‌തകത്തിലൂടെ സ്വപ്‌നലോകത്തേക്കൊരു സഞ്ചാരം നടത്താം.


