HOME

Abhinayasasthram by Paul Muni

pmunis
Book on acting by famous American stage and film actor Paul Muni translated to Malayalam by V B C Nair
Publisher: Olive Publications, Kozhikode Pages: 106  Paperback Price: INR 75

ഇരുപതാം നൂറ്റാണ്ടിന്റെ മഹാനടനായിരുന്ന പോള്‍മുനി എഴുതിയ അഭിനയശാസ്‌ത്രഗ്രന്ഥം. അഭിനയകലയുടെ മര്‍മങ്ങളും രീതിശാസ്‌ത്രങ്ങളും ഇതിലുണ്ട്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ പോള്‍മുനി  നടത്തിയ പഠനങ്ങളും സഹിച്ച ക്ലേശങ്ങളും ഇതില്‍ വ്യക്‍തമാണ്. കൂടാതെ പോള്‍മുനിയുടെ ജീവിതരേഖയും അപൂര്‍വചിത്രങ്ങളും  പോള്‍മുനിയെ നേരിട്ടു കണ്ടതിനെക്കുറിച്ച് എന്‍ എന്‍ പിള്ള എഴുതിയ ലേഖനവും. കാമ്പിശേരി കരുണാകരന്റെയും ജോണ്‍‌പോളിന്റെയും അവതാരിക.

Paul Muni. Page 41

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.