HOME

Vellimana

vellimanas
Novel by Sunil Parameswaran
Publisher: DC Books, Kottayam Pages: 155  Paperback  Price: 75

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളിമന. പ്രേതമന്ദിരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മന ഒരു യുവതി വിലയ്‌ക്കു വാങ്ങുന്നു. ആറടി ഉയരത്തില്‍, എണ്ണക്കറുപ്പിന്റെ ചന്തമുള്ള മിഥില. അവള്‍ ആരാണ്? എന്തിനു വന്നു എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ്   പ്രേമവും കാമവും ഭീതിയും ഭീകരതയും ഇടകലര്‍ന്ന ഈ മാന്ത്രിക നോവല്‍.

സുനില്‍ പരമേശ്വരന്റെ അനന്തഭദ്രം എന്ന നോവലാണ് പിന്നീട് സിനിമയാക്കിയത്.

Vellimana. Page 10

Picture 1 of 2

1 Comment

  1. A novel named chitrodam is the best novel of this year and grab this malayalam book and read……

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.