HOME

Ormayile Manimuzhakkam

| HOW TO BUY BOOKS | HOW TO GET DISCOUNTS

ormams

Memoirs by K V Ramanathan
Publisher: Green Books, Thrissur Pages: 152   Paperback Price: INR 95.00

ഏകദേശം അറുപതു വര്‍ഷം മുമ്പുള്ള കേരളം എങ്ങനെയായിരുന്നു? അന്നത്തെ ഭക്ഷണക്രമം, വസ്‌ത്രധാരണ രീതി, കല്യാണങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ ഇതൊക്കെയറിയാന്‍ ഈ പുസ്‌തകം വായിക്കാം. എഴുത്തുകാരനും അധ്യാപകനുമായ കെ വി രാമനാഥന്‍ കേരളീയ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തി വയ്‌ക്കുകയാണ് ഈ ഓര്‍മകളിലൂടെ.

ജി വൈലോപ്പിള്ളി, സി അച്യുതമേനോന്‍, അമ്മന്നൂര്‍, കുഞ്ഞുണ്ണി മാഷ്, ഗായകന്‍ ജയചന്ദ്രന്‍ തുടങ്ങിയവരും ഈ സ്‌മൃതി ചിത്രങ്ങളില്‍ കടന്നുവരുന്നു.

Ormayile Manimuzhakkam. Page 24

Picture 1 of 2

Bookmark and Share Subscribe
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.