Basheerinu Ummini Balya Oru Page

Memoirs edited by Mangad Rathnakaran
Publisher: DC Books, Kottayam Pages: 188 Paperback Price: 95
മലയാളത്തിലെ എഴുത്തുകാര്‍ ബഷീറിനു നല്‍കുന്ന ഗുരുവന്ദനമാണ് ഈ പുസ്‌തകമെന്നു പറയാം. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എസ് കെ പൊറ്റെക്കാട്ട്, ലളിതാംബിക അന്തര്‍ജനം, എം ടി, ഒ വി വിജയന്‍, വി കെ എന്‍, എം പി നാരായണപിള്ള തുടങ്ങിയവര്‍ ബഷീറിനെ കുറിച്ചുള്ള തങ്ങളുടെ ഓര്‍മ പങ്കു വയ്ക്കുന്നു.
മമ്മൂട്ടി, മാമുക്കോയ മുതല്‍ ഫാബി ബഷീര്‍ വരെയുള്ളവരുടെ കുറിപ്പുകളുമുണ്ട്. ഇതു കൂടാതെ ബഷീറിനെ കുറിച്ചുള്ള ഏതാനും ലേഖനങ്ങളും കവിതകളും.


