HOME

Nalu Pennungal

| HOW TO BUY BOOKS | HOW TO GET DISCOUNTS

nalups
Screen Plays by Adoor Gopalakrishnan
Publisher: DC Books, Kottayam Pages: 119  Paperback  Price: 70

മികച്ച സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥ. തകഴി ശിവശങ്കരപ്പിള്ള പല കാലത്തെഴുതിയ നാലു കഥകളാണ് ഈ തിരക്കഥകള്‍ക്ക് ആധാരം. സമൂഹത്തിന്റെ നാലു തട്ടുകളില്‍ വ്യാപരിക്കുന്ന നാലു സ്‌ത്രീകള്‍- വേശ്യ, കര്‍ഷകത്തൊഴിലാളി, വീട്ടമ്മ, അവിവാഹിത -ആണ്   ഈ സിനിമകളിലെ നായികമാര്‍. അടൂരും തകഴിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്‌ത്രീയുടെ വ്യത്യസ്തമായ അനുഭവലോകം.

Nalu Pennungal. Page 28

Picture 1 of 2

Bookmark and Share Subscribe
MORE: ,

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.