HOME

Oru Cheru Punchiri

orucps

Screen Play by M T Vasudevan Nair
Publisher: DC Books, Kottayam Pages: 104   Paperback  Price: 60

ജീവിതത്തെ ഒരു ചെറുപുഞ്ചിരിയോടെ കാണുന്ന കുറുപ്പും അമ്മാളുവും. വാര്‍ധക്യം ഒരു ആഘോഷമാക്കി മാറ്റുന്ന ഈ ദമ്പതികളുടെ കഥയാണ് എംടിയുടെ ഒരു ചെറുപുഞ്ചിരി എന്ന സിനിമ. ഈ തിരക്കഥയ്‌ക്ക് ആധാരമായ കന്നട സാഹിത്യകാരന്‍ ശ്രീരമണയുടെ മിഥുനം എന്ന കഥയും ഇതിനൊപ്പമുണ്ട്. കൂടാതെ ഒരു കഥ സിനിമയാക്കി മാറ്റാന്‍ ചലച്ചിത്രകാരന്‍ സ്വീകരിച്ച സ്വാതന്ത്യത്തെയും ഭാവനയെയും കുറിച്ച് എം ടി എഴുതിയ ലേഖനവും.

Oru Cheru Punchiri. Page 38

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.