Vilanilangal

Novel by Lizy
Publisher: Mathrubhumi Books, Kozhikode Paper Back Pages: 144
Price: INR 85
ബൈബിളിലെ പഴയനിയമത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. ഭര്‍ത്താവിനെയും ആണ്‍മക്കളെയും നഷ്‌ടമായ നൊവോമിയുടെയും അവളുടെ അതിസുന്ദരിയായ മരുമകള്‍ റൂത്തിന്റെയും കഥ. പഴയ നിയമത്തിലൂടെ റൂത്തിന്റെ പ്രണയത്തെ പിന്‍തുടരുന്ന മരിയ എന്ന പതിമൂന്നുകാരിയുടെ കഥയും ഇതില്‍ കലരുന്നു. ബോവസും റൂത്തുമായുള്ള അനശ്വര പ്രണയം പോലെ കരുതലും വാത്‌സല്യവും കലര്‍ന്ന ഒരു പ്രേമത്തിനായി അവളും മോഹിക്കുന്നു.


