HOME

Kazantzakis

ksakiss
Kazantzakis;  Jeevacharithram, Kathukal, Padanam
Lifesketch and works of Kazantzakis compiled by Noushad
Publisher: Olive Publications, Kozhikode Pages: 345  Paperback Price: INR 200

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ മഹാപ്രതിഭയായിരുന്ന കസന്‍‌ദ് സാക്കീസിന്റെ ജീവിതത്തെയും രചനാലോകത്തെയും അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. കസന്‍‌ദ് സാക്കീസിന്റെ സംഭവബഹുലമായ ജീവചരിത്രം, അദ്ദേഹം കുടുംബത്തിനും കാമുകിക്കും എഴുതിയ കത്തുകള്‍, കൃതികളില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍, സാക്കിസ് കൃതികളെ കുറിച്ചുള്ള പഠനങ്ങള്‍ എന്നിങ്ങനെ നാലു ഭാഗങ്ങളാണ് ഈ പുസ്‌തകത്തിനുള്ളത്.

Kazantzakis; Jeevacharithram, Kathukal, Padanam. Page 18

Picture 1 of 2

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.