Yogapadavali

Yoga lessons by Yogacharya Govindan Nair
Publisher: DC Books, Kottayam Pages: 207 Paperback Price: 75
കുട്ടികളെ യോഗ അഭ്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യോഗാചാര്യ ഗോവിന്ദന് നായര്‍ രചിച്ച പുസ്തകം. 16 ആഴ്ച കൊണ്ട് അഭ്യസനം പൂര്‍ത്തിയാകുന്ന രണ്ടു സെറ്റ് യോഗ സിലബസാണ് ഇതിലുള്ളത്. ചെറിയ കുട്ടികള്‍ക്കായുള്ള ലളിതമായ യോഗാസനങ്ങളാണ് ആദ്യ സെറ്റില്‍. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള രണ്ടാം സെറ്റില്‍ സങ്കീര്‍ണമായ യോഗാസനങ്ങളും പ്രാണായാമങ്ങളും. 85 ഫോട്ടോകളുടെ സഹായത്തോടെയാണ് അഭ്യസന മുറകള്‍ വിശദീകരിക്കുന്നത്.


