
Twelve Novellas by Akbar Kakkattil
Publisher: DC Books, Kottayam Pages: 292 Paperback Price: 160
പ്രവാഹം മുതല്‍ കീര്‍ത്തന വരെ അക്‍ബര്‍ കക്കട്ടിലിന്റെ 12 നോവെല്ലകള്‍.
ആവിഷ്‌കൃതവിഷയങ്ങള്‍ കൊണ്ടു മാത്രമല്ല ഭാഷ കൊണ്ടും ഈ കഥകള്‍ വ്യത്യസ്‌തമാണ്. ഈ സമാഹാരത്തില്‍ പലയിടത്തും അക്‍ബര്‍ കക്കട്ടില്‍ കാല്‌പനികതയിലേക്ക് പ്രകടമായ ചായ്‌വുകള്‍ കാണിക്കുന്നു. അതേ സമയം വളരെ റിയലിസ്റ്റിക്കായ ഒരു കഥാകൃത്താണ് അക്‍ബര്‍. എം മുകുന്ദന്റെ അവതാരികയില്‍ നിന്ന്.
MALAYALAM BOOKS
© 2010 Indulekha Media Network
