HOME

Ekakiyaya Kavi by Kahlil Gibran

| HOW TO BUY BOOKS | HOW TO GET DISCOUNTS

ekavis
Selected stories by Kahlil Gibran  translated by Venu V Desam
Publisher: Olive Publications, Kozhikode Pages: 73  Paperback Price: INR 45

സുപ്രസിദ്‌ധ അറബ് എഴുത്തുകാരന്‍ ഖലീല്‍ ജിബ്രാന്റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരം. പ്രവാചകന്‍ എന്ന ഒറ്റ കൃതി കൊണ്ടു തന്നെ ലോകമെങ്ങുമുള്ള വായനക്കാര്‍ക്ക് പ്രിയപ്പെട്ടവനായ ജിബ്രാന്റെ 28 കഥകളാണ് ഇതിലുള്ളത്. ലെബനോണിന്റെ പ്രവാചക കവി എന്നറിയപ്പെട്ട ജിബ്രാന്‍ എഴുത്തുകാരന്‍ മാത്രമല്ല, ചിത്രകാരനും തത്ത്വജ്ഞാനിയുമായിരുന്നു.  ജിബ്രാന്റെ ഒരു ലഘു ജീവചരിത്രവും, ജിബ്രാനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠി  എഴുതിയ ഒരു കുറിപ്പും ഈ പുസ്‌തകത്തിലുണ്ട്.

Ekakiyaya Kavi. Page 62

Picture 1 of 2

Bookmark and Share Subscribe
MORE: ,

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.