HOME

Paris by Hemingway

pariss
Memoirs by Ernest Hemingway translated by P Seema
Publisher: Olive Publications, Kozhikode Pages: 178  Paperback Price: INR 110

യുവാവായി പാരീസില്‍ ജീവിക്കുവാന്‍ മതിയായ സൌഭാഗ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍, ജീവിതത്തിന്റെ അവശേഷിക്കുന്ന കാലഘട്ടങ്ങളില്‍ നിങ്ങള്‍ എവിടെ പോയാലും പാരീസ് നിങ്ങളോടൊപ്പമുണ്ടാകും എന്നു പറഞ്ഞ ഹെമിംഗ്‌വേയുടെ പാരീസ് ജീവിതകാലത്തെ ഓര്‍മക്കുറിപ്പുകള്‍.

പാരീസ് നഗരത്തിന്റെ സൌന്ദര്യം  അനുഭവിപ്പിക്കുന്നതിനൊപ്പം, ഹെമിംഗ്‌വേയുടെ ജീവിതത്തെ കുറിച്ചുള്ള ഒരു ചിത്രവും ഈ കൃതി സമ്മാനിക്കുന്നു.

Paris. Page 162

Picture 1 of 2

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.